Latest news5 months ago
മാല പണയം വയ്ക്കാൻ നൽകാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണവും കവർച്ചയും; 4 പേർ അറസ്റ്റിൽ
ഇടുക്കി : മാല പണയം വയ്ക്കാൻ നൽകാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണവും കവർച്ചയും . 4 പേർ അറസ്റ്റിൽ . തനിച്ച് താമസിക്കുന്ന വേലംപറമ്പിൽ തങ്കച്ചനെയാണ് നാലംഗസംഘം തലക്കടിച്ച് വീഴ്ത്തി സ്വർണ്ണ മാല കവർന്നത്. സംഭവത്തിൽ കട്ടപ്പന...