Latest news3 months ago
മലിനജലം ഉള്ളില്‍ച്ചെന്ന് സംശയം,സ്കൂളിലെ ഓണാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അവശര്‍;100 ലേറെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോതമംഗലം;സ്കൂളിലെ ഓണാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശര്‍ദ്ദിലും പനിയും ശാരീരിക അസ്വസ്തകളും.പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് .ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. തങ്കളം ഗ്രീന്‍വാലി സ്കൂള്‍ അധികൃതര്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച സ്കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ്...