Latest news2 months ago
ലക്ഷമിയിൽ മൈനസ് രണ്ട്,ചെണ്ടുവരയിലും ദേവികുളത്തും മൈനസ് ഒന്ന്,സെവൻമലയിൽ 0 ; കുളിരിൽ വിറങ്ങലിച്ച് മൂന്നാർ
ഇടുക്കി:മൂന്നാറിലെ താപനിലയിൽ അടിക്കടി മാറ്റം.കഴിഞ്ഞ ആഴ്ച താപനില മൈനസ് ഒന്നിലേയ്ക്ക് താപനില താഴ്ന്നിരുന്നു.ഇതെത്തുടർന്ന് ഷോല നാഷൽ പാർക്കിൽ പൂൽമേടുകളിൽ ഐസ് കണങ്ങൾ പ്രതിയക്ഷപ്പെടുകയുമുണ്ടായി. ഇന്നലെ താപനില മൈനസ് രണ്ടിലേയ്ക്ക് താഴ്്ന്നു.ഈ സീണിലെ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു...