Film News2 months ago
“മഹാറാണി”ടീസര്‍ ടൊവീനോ തോമസ് റിലീസ് ചെയ്തു
കൊച്ചി;യുവനിരയിലെ താരങ്ങളായ റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “മഹാറാണി”യുടെ ടീസര്‍ ടൊവീനോ തോമസ് റിലീസ് ചെയ്തു. നവംബര്‍ 24 ന് തിയേറ്ററുകളില്‍ എത്തുന്ന...