Latest news8 months ago
ഉരുൾപൊട്ടൽ ഭീഷിണി; തട്ടാത്തിമുക്കിലെ താമസക്കാരെ മാറ്റിപാർപ്പിക്കാൻ സാധ്യത തേടുമെന്ന് എ രാജ എം എൽ എ
അടിമാലി;പള്ളിവാസൽ തട്ടാത്തിമുക്കിലെ താമസക്കാരെ മാറ്റി പാർപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് എ രാജ എം എൽ എ.ഉരുൾപൊട്ടൽ ഭീഷിണി നിലനിൽക്കുന്നതിനാൽ ഇവിടം സുരക്ഷിതമല്ലന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാൻ ആലോചിക്കുന്നതെന്ന് എം എൽ എ...