Latest news7 months ago
തമിഴ് യുവതിയോട് കൊടും ക്രൂരത;മയക്കുമരുന്ന് നൽകി കൂട്ട ബലാൽസംഘത്തിന് ഇരയാക്കി, ബന്ധു അടക്കം 3 പേർ അറസ്റ്റിൽ
കണ്ണൂർ;തമിഴ്നാട്ടിലെ സേലംസ്വദേശിനിയും ഭർത്തൃമതിയുമായി യുവതിയെ ജോലി വാഗ്ദാനം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ.കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, മലപ്പുറം സ്വദേശി മുസ്തഫ, ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ...