Health7 months ago
മറകെട്ടി പരിശോധനയില്ല, രോഗികൾക്ക് ആവശ്യമായ ചികത്സയും പരിചരണവും ഉറപ്പ് ;ആശുപത്രി സുപ്രണ്ട്
കോതമംഗലം;താലൂക്ക് ആശുപത്രിയിൽ മുമ്പിൽ മറകെട്ടി, രോഗികളെ അകറ്റി നിർത്തി പരിശോധിയ്ക്കുന്ന ഡോക്ടർമാരുടെ നടപടി ഇനി ഉണ്ടാവില്ലന്ന് സുപ്രണ്ട്.ഇതുസംബന്ധിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള പരിശോധന ഒഴിവാക്കണമെന്ന് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോതമംഗലം...