Health2 years ago
താലൂക്ക് ആശുപത്രി വികസനം ; എം എൽഎയുടെ നേതൃത്യത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തികൾ വിലയിരുത്താൻ എം എൽ എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എത്തി. എം എൽ എ ആസ്തി വികസന ഫണ്ടിൽ...