News1 year ago
തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു;വിടവാങ്ങിയത് സാമൂഹിക സാംസ്കാരിക സാഹിത്യ രംഗങ്ങളിലും തളങ്ങിയ വ്യക്തിത്വം
തിരുവനന്തപുരം;കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു.വെമ്പായത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ത്തെ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. രണ്ടു വട്ടം ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1945ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള...