പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്....
കൊച്ചി:കോതമംഗലം എസ് ഐ മാഹിൻ സലീമിനെതിരെയുള്ള വകുപ്പുതല നടപടിയിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. ലഹരിമാഫിയ സംഘങ്ങളെ നിയന്ത്രിയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി പ്രവർത്തനങ്ങളിൽ കാര്യമായി സഹകരിയ്ക്കേണ്ടെന്ന വികാരം സേനയിൽ വളർന്നുവരുന്നതായിട്ടാണ് സൂചന. പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലങ്കിലും ഇക്കാര്യത്തിൽ...
മൂന്നാർ:കല്ലാർവാലി എസ്റ്റേറ്റിൽ അനധികൃതമായി വൻതോതിൽ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പള്ളിവാസൽ മുൻ സെക്ഷൻ ഓഫീസറും നിലവിലെ മച്ചിപ്ലാവ് എസ്എഫ്ഒ എൽദോ, പള്ളിവാസലിലെ ഗ്രേഡ് എസ്എഫ്ഒ രതീഷ് ഏ ജി...
മൂവാറ്റുപുഴ: പരാതിക്കാരനിൽ നിന്നും പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എൽദോസ് കുര്യാക്കോസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പതലത്തിൽ നടത്തിയ അന്വേഷണത്തെ...
കോഴിക്കോട്;കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് ഞരമ്പന്റെ കൈക്രീയ ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ.ജാഫറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ...