News1 year ago
സൂര്യനെല്ലിയിൽ നടക്കാനിറങ്ങിയ വൃദ്ധനെ കാട്ടാന കുത്തികൊന്നു
മൂന്നാർ :സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു. സൂര്യനെല്ലി തിരുവള്ളുവർ കോളനിയിലാണ് ഇന്ന് പുലർച്ചെ കാട്ടാന ഇറങ്ങിയത്. രാവിലെ നടക്കാൻ ഇറങ്ങിയ സിങ്കുകണ്ടം കൃപാഭവനിൽ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ് സംഭവം ബാബു...