Film News1 month ago
“സൂരറൈ പോട്ര് ” ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ ഒരുന്നത് സൂര്യയുടെ 43-ാമത് ചിത്രം; പ്രതീക്ഷയുടെ നിറവില്‍ ആരാധകര്‍
കൊച്ചി;നിരൂപക പ്രശംസ നേടി, ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘സൂരറൈ പോട്ര്’ന്റെ സംവിധായക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങന്നു. “Suriya43” എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ...