Latest news11 months ago
കുട്ടികളുമായി സ്റ്റേഷനിൽ ഹാജരാകാമെന്ന് സൂരജ് ; ഊഹാഭോഗങ്ങൾക്കും ആശങ്കകൾക്കും താൽക്കാലിക പരിസമാപ്തി
അടിമാലി;ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി,മുഴക്കി നാലും ഏഴും വയസുള്ളമുള്ള കൂട്ടികളെയും കൊണ്ട് ഭർത്താവ് നാടുവിട്ട സംഭവത്തിൽ വ്യാപകമായി പ്രചരിച്ചിരുന്ന ഊഹാഭോഗങ്ങൾക്കും ആശങ്കൾക്കും താൽക്കാലിക പരിസമാപ്തി. ഇരുനൂറേക്കർ സ്വദേശി കവലയിൽ സൂരജ് രാത്രി ഭാര്യ ഹരിതയുടെ കൺമുന്നിൽ...