News1 year ago
മൂന്നാറിൽ സൂര്യകാന്തി വസന്തം; ഹോർട്ടികോർപ്പിന് അഭിമാനനേട്ടം
അടിമാലി: ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടത്തിയ സൂര്യകാന്തി കൃഷി വിജയകരം. മൂന്നാറിലെ സ്ട്രോബറി പാർക്കിൽ ഹോർട്ടികോർപ്പ് നട്ടുപരിപാലിച്ച സൂര്യകാന്തി ചെടികളിൽ പൂവിട്ടു.ചെടികൾ പൂവിട്ടതോടെ ഇവിടേയ്ക്ക് എത്തുന്ന കാഴ്ചക്കാരുടെ എണ്ണത്തിലും വർദ്ധയുണ്ടായിട്ടുണ്ട്. ഒക്ടോബറിൽ സ്ട്രോബറി പാർക്ക് സ്ഥാപിക്കുന്നതിലേക്കായി...