Local News1 year ago
ഞാറാഴ്ച്ചകളിൽ ബസ്സുകൾ ഓടുന്നില്ല ; യാത്രക്ലേശം രൂക്ഷം
കോതമംഗലം: ഞായറാഴ്ചകളിൽ സ്വകാര്യ ബസുകളും, കെ എസ് ആർ ടി സി ബസുകളും സർവ്വീസ് ചുരുക്കുന്നതുമൂലം ഗ്രാമീണമേഖലകളിൽ യാത്രക്ലേശം രൂക്ഷം. പൂയംകുട്ടി,പിണവർകുടി,വടാട്ടുപാറ,മാലിപ്പാറ,പെരുമണ്ണൂർ,ചാരുപാറ തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ പ്രധാനയാത്രമാർഗ്ഗം ബസ്സുകളാണ്. ചികത്സയ്ക്കും സ്വകാര്യ ആവശ്യങ്ങൾക്കും വിവിധ പൊതു...