കോഴിക്കോട്: വിലങ്ങാട്ട് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കമ്മായി മലയിൽ സ്വദേശി അക്ഷയ് (21) ആണ് മരിച്ചത്.വിലങ്ങാട് വാളൂക്ക് പുഴയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം...
മൂവാറ്റുപുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് മുറിയില്‍ക്കയറി കതകടച്ച്, ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്സണ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം. ജോണ്സണ് ഭാര്യയുമായി വഴക്കിട്ടിരുന്നു.തുടര്‍ന്ന്...
തൃശൂർ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് 4 പേർ കൂടി പിടിയിൽ. പത്തനം തിട്ട അടൂർ കൃഷണവിലാസം വീട്ടിൽ ജെ. അജയ്, കൊല്ലം പറവൂർ തെക്കുംഭാഗം ചെട്ടിയാം വിളക്ക് വീട്ടിൽ അൽത്താഫ്...
തിരുവനന്തപുരം: കഴക്കൂട്ടം കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ബോട്ടണി ഡിപ്പാർട്ടുമെന്റിന്റെ സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ കണ്ടത്തിയ അസ്ഥികൂടം പുരുഷന്റെയതാണെന്ന് സ്ഥിരീകരണം. തലശ്ശേരിക്കാരനായ അവിനാഷ് ആനന്ദ് (29) ൻ്റെതാണ് കണ്ടെത്തിയ ശരീര അവശിഷ്ടങ്ങൾ എന്നാണ്...
ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള 2 അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ജുനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അധ്യാപകരായ ക്രിസ്തുദാസ്, ടീച്ചറായ രേഷ്മ എന്നിവർക്കതിരെയാണ് മണ്ണഞ്ചേരി...