Latest news2 months ago
സുഹൃത്തിനെ കൊല്ലാന്‍ കെണിയൊരുക്കി, അമ്മാവന് മരണപ്പെട്ടിട്ടും കുലുങ്ങിയില്ല, ഒടുവില്‍ കുറ്റസമ്മതം;സുധീഷ് അഴിയ്ക്കുള്ളില്‍
അടിമാലി;മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ട് അമ്മാവന് ജീവന് നഷ്ടമായി.മരണമടഞ്ഞത് അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്(40).ഞെട്ടല്‍ വിട്ടഴിയാതെ ഉറ്റവര്‍.കൊലപാതകം ആസൂത്രണം ചെയ്ത അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷ്(23) അറസ്റ്റില്‍. വ്യാഴാഴ്ച കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ ചികത്സയലിരുക്കെയാണ് കുഞ്ഞുമോന്...