Latest news1 month ago
അടിമാലി സബ് ജില്ലാ കലോത്സവം; 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
അടിമാലി: അടിമാലി സബ് ജില്ലാ കലോത്സവം നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.നവംബര്‍ 14, 15, 16 തീയതികളിലായി അടിമാലി എസ്എന്‍ഡിപി സ്കൂളിലെ വിവിധ വേദകളിലായിട്ടാണ് കലോല്‍സവം നടക്കുന്നത്. 87 സ്കൂളുകളില്‍ നിന്നായി മൂവായിരത്തിലധികം...