News2 years ago
സ്റ്റോബറി പാര്‍ക്കില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ കടത്തല്‍ ; ഏഴര ലക്ഷത്തിന്റെ തട്ടിപ്പ് , ഡ്രൈവര്‍ അറസ്റ്റില്‍
മൂന്നാര്‍; ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോയി വ്യാപാരസ്ഥാപനങ്ങളില്‍ വിറ്റ് ഏഴരലക്ഷം തട്ടിച്ച കേസില്‍ സ്റ്റോബറി പാര്‍ക്ക് ജീവനക്കാരന് അറസ്റ്റില്‍. ക്കാലിക ഡ്രൈവര്‍ മൂന്നാര്‍ ഇക്കനഗര് മുരുക(52)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. 2021 ജനുവരി 2022 മാര്‍ച്ച്...