Latest news1 month ago
സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് 20 ,21 തീയതികളില്‍ കോതമംഗലം എം എ കോളേജ് ഗ്രൗണ്ടില്‍ നടക്കും
കോതമംഗലം: 35 – മത് സംസ്ഥാന ജൂനിയര്‍, സീനിയര്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 20, 21തീയതികളില്‍ കോതമംഗലം എം എ കോളേജ് ഗ്രൗണ്ടില്‍ നടക്കും. ഇന്ഡ്യന്റൗണ്ട് , റീക്കര്‍വ്, കോംബോണ്ട് ഇനങ്ങളിലായി 14 ജില്ലകളില്‍ നിന്നായി...