News1 year ago
എസ്എസ്എൽസി പരീക്ഷ;മുന്നൊരുക്കങ്ങൾ പൂർത്തിയായി,ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി
തിരുവനന്തപുരം;ആത്മവിശ്വാസത്തോടെ എസ് എസ് എൽ സി പരീക്ഷയെ നേരിടണമെന്നും പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ നേരുന്നു എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വ്യാഴാഴ്ച ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ വിശദീകരിയ്ക്കുന്നതിനിടെയാണ് മന്ത്രി വിദ്യാർത്ഥികൾക്ക്...