Latest news9 months ago
കസ്റ്റഡിയിൽ നിന്നും വിട്ടയച്ചതിന് പിന്നാലെ യുവാവ് തൂങ്ങിമരിച്ചു;പോലീസ് മർദ്ദനം ഭയന്നുള്ള ആത്മഹത്യയെന്ന് നാട്ടുകാർ
കൊട്ടാരക്കര; കസ്റ്റഡിയിൽ എടുത്തപ്പോൾ വളർത്തു മൃഗങ്ങൾക്ക് വെള്ളം നൽകാൻ അനുവദിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെന്നും ദയ തോന്നി വിട്ടയച്ചെന്നും തിരിച്ചുവരാൻ വൈകിയതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നും പോലീസ്. പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരി(45) ആണ്...