Latest news9 months ago
വില കുറഞ്ഞ മദ്യമില്ല ; സർക്കാർ തുടരുന്നത് അനങ്ങാപ്പറ നയം ,വിൽപ്പന കേന്ദ്രങ്ങളിൽ വനിതകൾക്ക് നേരെയും പ്രതിഷേധം
തിരുവനന്തപുരം;സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷമാകുന്നു.സ്പിരിറ്റിന് വില കൂടിയതും എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന നിർദേശത്തിന്റെ പേരിൽ വിതരണക്കാർ ആവശ്യത്തിന് മദ്യം എത്തിക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. വില കുറഞ്ഞ മദ്യം കിട്ടാതായതോടെ വിൽപ്പന...