Latest news11 months ago
ആലുവ റൂറൽ പോലീസ് മേധാവിയായി വിവേക് കുമാർ ഐ പി എസ് ചുമതലയേറ്റു
ആലുവ;എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ പുതിയ മേധാവിയായി വിവേക് കുമാർ ചുമതലയേറ്റു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ.കാർത്തിക്കിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. 2017 ബാച്ച് ഐ.പിഎസ് ഉദ്യോഗസ്ഥനാണ് വിവേക് കുമാർ. ആലപ്പുഴ, കൽപ്പറ്റ, കാസർഗോഡ്...