Latest news4 weeks ago
പരാതിപ്പെട്ടപ്പോള്‍ ദാര്‍ഷ്ട്യം; “എല്ലാം മന്ത്രി ശരിയാക്കി തരും” എന്ന പരിഹാസവും ;വൈദ്യുത വകുപ്പ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി
കോതമംഗലം : ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനത്തിന് ഇന്‍സ്റ്റാള്‍ ചെയ്ത് ഫീസടച്ച് രണ്ട് മാസം കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് മീറ്റര്‍ ഘടിപ്പിച്ച് നനല്കിയില്ലന്ന് പരാതി. കുത്തുകുഴി വലിയപാറ വരിക്കാനിക്കല്‍ ബിനോയി വി ഐസക് ആണ്...