Latest news4 months ago
അടിമാലി അപകടം;ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു,സുഹൃത്തിന്റെ നില ഗുരുതരം,കണ്ണീർകടലായി മച്ചിപ്ലാവ് കുടി
അടിമാലി;ഇന്നലെ രാത്രി കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ മച്ചിപ്ലാവിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ പക്കേറ്റ് ചികത്സയിലായിരുന്ന ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു.സുഹൃത്തിന്റെ നില ഗുരുതരമെന്ന് സൂചന. അടിമാലി മച്ചിപ്ലാവ് കൂടി സ്വദേശി സുധി സതീശൻ(21) അണ്്...