Latest news9 months ago
പരാതി അന്വേഷിക്കാൻ എത്തിയ അടിമാലി എസ് ഐക്ക് നേരെ ആക്രമണം; മോഷണക്കേസ് പ്രതി കൂട്ടായി അറസ്റ്റിൽ
അടിമാലി;അടിമാലി എസ് ഐയ്ക്ക് നേരെ മുൻ മോഷ്ടാവിന്റെ ആക്രമണം.യൂണിഫോം വലിച്ചുകീറി.അപ്രതീക്ഷതആക്രമണത്തിൽ നിലംപതിച്ച എസ് ഐക്ക് പരിക്ക്.ബലം പ്രയോഗിച്ച് കീഴടക്കിയ അക്രമിക്കെതിരെ കേസെടുത്തു.പരിക്കേറ്റ എസ് ഐ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ. ഇന്നലെ വൈകിട്ട് 7 മണിയോടുത്ത്...