Latest news5 months ago
എസ് ഐയുടെ സസ്പെൻഷൻ; സേനയ്ക്കുള്ളിൽ മുറുമുറപ്പ്,ലഹരിവേട്ട അവതാളത്തിലാവാൻ സാധ്യതയെന്നും നിഗമനം
കൊച്ചി:കോതമംഗലം എസ് ഐ മാഹിൻ സലീമിനെതിരെയുള്ള വകുപ്പുതല നടപടിയിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. ലഹരിമാഫിയ സംഘങ്ങളെ നിയന്ത്രിയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി പ്രവർത്തനങ്ങളിൽ കാര്യമായി സഹകരിയ്ക്കേണ്ടെന്ന വികാരം സേനയിൽ വളർന്നുവരുന്നതായിട്ടാണ് സൂചന. പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലങ്കിലും ഇക്കാര്യത്തിൽ...