Latest news8 months ago
ഇടുക്കി ഡാം രാവിലെ 10ന് തുറക്കും; ഒഴുക്കുന്നത് 50 ക്യൂസെക്സ് വെള്ളം, പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ
തൊടുപുഴ;ഇടുക്കി ചെറുതോണി ഡാം റൂൾ കർവ് അനുസരിച്ച് ഇന്ന് രാവിലെ 10 ന് തുറക്കും. 50 ക്യൂസെക്സ് വെള്ളം ഒഴുക്കുമെന്നും പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിപ്പിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ...