Latest news8 months ago
ഷൈമോൻ ജോസഫിന്റെ മരണം; കൈക്കൂലി കേസും ചർച്ചകളിൽ, കുടുക്കിയെന്ന ആരോപണത്തിൽ അന്വേഷണത്തിനും സാധ്യത
കാലടി;നെടുംങ്കണ്ടം മുൻ ബീഡിഒ ഷൈമോൻ ജോസഫിനെ കൈക്കൂലി കേസിൽ മനപ്പൂർവ്വം കുടുക്കിയതോ? മലയാറ്റൂർ സന്ദർശനത്തിനെന്ന് പറഞ്ഞ് കാലടിയിലെ ഹോട്ടലിൽ മുറിയെടുത്ത ഷൈമോൻ പിറ്റേന്ന് മരണപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെയാണ്് ഇത് സംബന്ധിച്ച് ചർച്ച സജീവമായിട്ടുള്ളത്. ശനിയാഴ്ച...