News1 year ago
വടാട്ടുപാറയിൽ കാട്ടാന പോത്തിനെ കുത്തികൊന്നു; വന്യമൃഗശല്യം ഒഴിവാക്കാൻ നടപടിവേണമെന്ന് ഷിബു തെക്കുംപുറം
കോതമംഗലം:വീട്ടുവളപ്പിൽ നിന്നിരുന്ന പോത്തിനെ കാട്ടാന കൂത്തിക്കൊന്നു.വടാട്ടുപാറ മാവിൻചുവട് തുമ്പനിരപ്പേൽ ജോസിന്റെ പോത്തിനെയാണ് ഇന്ന് പുലർച്ചെ കാട്ടാന കുത്തി കൊന്നത്.പോത്തിന്റെ ശരീരത്തിൽ കൊമ്പ് ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് അടുത്ത കാലത്ത് കാട്ടാനകളുടെ ആക്രമണം വ്യാപമായിരുന്നു.ഒരു...