Latest news9 months ago
പിടുത്തം തലയിൽ ,വീണത് കമിഴ്ന്ന് ,രക്ഷപെടാൻ മൽപ്പിടുത്തവും;പുലി ആക്രമണത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ലന്ന് ഷീല ഷാജി
മൂന്നാർ;പുലിയുടെ ആക്രമണത്തിന്റെ ഞെട്ടൽ വിട്ടൊഴിഞ്ഞിട്ടില്ലന്നും ശാരീക അവശതകൾ ഇപ്പോഴും തുടരുന്നതായും പഴയ മൂന്നാർ കുട്ടംചാലിൽ ഷാജി ജോസഫിന്റെ ഭാര്യ ഷീല ഷാജി. വീടിന് സമീപം നടന്നുവന്നിരുന്ന ചെക്ക് ഡാം നിർമ്മാണത്തിനായി കല്ലുശേഖരിയ്ക്കുന്നതിനിടെയാണ് ഏതാനും ദിവസം മുമ്പ്...