Latest news10 months ago
പൂപ്പാറയിൽ 15 കാരിയെ ഉപദ്രവിച്ചവരിൽ കൗമാരക്കാരും ;4 പേർ കസ്റ്റഡിയിൽ , പെൺകുട്ടിയുടെ രഹസ്യമൊഴിയെടുക്കാനും നീക്കം.
ഇടുക്കി;ശാന്തൻപാറയിൽ 15 വയസുള്ള ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചവരിൽ പ്രായപൂർത്തിയാവാത്തവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ശാന്തൻപാറ പോലീസ് രാത്രി തന്നെ കേസെടുത്തിരുന്നു.തുടർന്ന് വ്യാപകമായി നടത്തിയ തിരച്ചിലിൽ തമിഴ് സംസാരിയ്ക്കുന്ന പൂപ്പാറ സ്വദേശികളായ 4 പേരെ...