News1 year ago
മര്‍ദ്ദനം അതിക്രൂരം , തലച്ചോറ് തകര്‍ന്നു ; ഷാന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: ഈസ്റ്റ് പോലീസ് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച കോട്ടയം വിമലഗിരി സ്വദേശി ഷാന്‍ ബാബു മരണപ്പെട്ടത് തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് പ്രഥമീക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . ഇന്നലെ പുലര്‍ച്ചെ 3 മണിയോടടുത്ത് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതും...