News1 year ago
ജോലി സ്ഥലത്ത് കുഴഞ്ഞുവീണു,പിന്നാലെ മരണം;ഷാമോന്റെ വിയോഗം താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും
കോതമംഗലം:കോളേജ് ബസിലെ ഡ്രൈവര്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.നെല്ലിമറ്റം എം ബിറ്റ്സ് എഞ്ചിനിയറിംങ്ങ് കോളജ് ബസ് ഡ്രൈവര്‍ നെല്ലിമറ്റം കോളനിപ്പടി തേളായി കാസിമിന്റെ മകന് ഷാമോന് കാസിം (32) ആണ് മരണപ്പെട്ടത്. രാവിലത്തെ...