Latest news12 months ago
സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ നിന്നും മോചിതയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;പിതാവ് അറസ്റ്റിൽ
ഫോട്ടോ-കടപ്പാട് : സാമൂഹിക മാധ്യമം മൈസൂരു;സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.മൈസൂരുവിലെ പെരിയപട്ടണയിലാണ് സംഭവം.ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് നിഗമനം. രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ്...