News1 year ago
ചീനിക്കുഴി കൂട്ടക്കൊല ; ഹമീദ് ക്രൂരതയുടെ ആള് രൂപം,ഈ കടുംകൈ ഒരിക്കലും പ്രതീക്ഷിച്ചില്ലന്ന് മകന് ഷാജി
തൊടുപുഴ: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കൊടുംക്രൂരന് ആലിയക്കുന്നേല്‍ ഹമീദിന്(79)പരമാവധി വേഗത്തില്‍ അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കാന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം. മകന് മുഹമ്മദ് ഫൈസല്‍(ഷിബു- 45), ഭാര്യ ഷീബ(40), പെണ്മക്കളായ മെഹ്റിന്(16),...