News2 years ago
അടിമാലിയിൽ റെയ്ഡ്,യുവതികളെ കണ്ടെത്തി ;കേസ് എടുത്തില്ലന്നും അന്വേഷണം നടക്കുന്നെന്നും പോലീസ്
അടിമാലി;വീടുകൾ വാടകയ്ക്കെടുത്ത് പെൺവാണിഭം നടക്കുന്നുണ്ടെന്നുള്ള സൂചനയെത്തുടർന്ന് അടിമാലിയിൽ വ്യാപക പോലീസ് റെയ്ഡ്.സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവതികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അടിമാലി പട്ടണത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ 4 പെൺവാണിഭ കേന്ദ്രങ്ങൾ പ്രവർത്തിയ്ക്കുന്നതായും ഇതിൽ...