News1 year ago
ഒറ്റയാന് കുട്ടിശങ്കരന്റെ ആക്രമണം ; വനംവകുപ്പ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്
കോതമംഗലം; വൈദ്യുത കമ്പിവേലിയുടെ കേടുപാടുകള്‍ പരിശോധിയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം.വനംവകുപ്പ് വാച്ചര്‍ക്ക് ഗുരതര പരിക്ക്്.ഒപ്പമുണ്ടായരുന്ന സഹപ്രവര്ത്തകന് ഓടി രക്ഷപെട്ടു. ഇന്നലെ രാത്രി 9.30-തോടെ കോട്ടപ്പടി കുളങ്ങാട്ടുകുഴിയ്ക്കുസമീപം പാതയോരത്തെ വൈദ്യുതവേലിയുടെ കേടുപാടുകള്‍ പരിശോധിയ്ക്കുന്നതിനിടെ ഇരുളില്‍ നിന്നും ഓടിയെത്തിയ ആന...