Local News1 year ago
കെ റെയിലും കേരളത്തിന്റെ വികസന സ്വപ്നങ്ങളും; ഡി വൈ എഫ് ഐ സെമിനാര്‍ സംഘടിപ്പിച്ചു
കോതമംഗലം: ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് കെ റെയിലും കേരളത്തിന്റെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തില്‍ നെല്ലിക്കുഴിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി എ...