News1 year ago
ബിനീഷിനെയും പാര്‍വ്വതിയെയും കണ്ടെത്താന്‍ കല്ലാറുകൂട്ടി ഡാമില്‍ തിരച്ചില്‍
അടിമാലി;പാമ്പാടി ചെമ്പന്‍കുഴിയില്‍ നിന്നും കാണാതായയ അച്ഛനെയും മകളെയും കണ്ടെത്താന്‍ ഫയര്‍ഫോഴ്സ് അടിമാലി കല്ലാറുകൂട്ടി ഡാമില്‍ തിരച്ചില്‍ തുടങ്ങി. ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബനീഷിനെയും മകള്‍ പാര്‍വ്വതിയെയും കണ്ടെത്തുന്നതിനാണ് തിരച്ചില്‍.ബിനീഷ് മരപ്പണിക്കാരനാണ് പാര്‍വ്വതി പ്ലസ്വണ്ണില്‍ പഠിക്കുന്നു.ഇന്നലെ രാവിലെ 11...