News1 year ago
47 ലക്ഷം വിദ്യാർത്ഥികൾ , ക്ലാസ്സുകൾ വൈകിട്ടുവരെ ; സ്കൂളുകൾ ഇന്നുമുതൽ സാധാരണ നിലയിലേക്ക്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നുമുതൽ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിയ്ക്കും.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സ്കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി...