Latest news2 months ago
റവന്യൂ ജില്ലാ സ്കൂള്‍ കായികമേള;കോതമംഗലം ഉപജില്ലക്ക് കിരീടം
കോതമംഗലം;റവന്യൂ ജില്ലാ സ്കൂള്‍ കായികമേള യില്‍ കോതമംഗലം ഉപജില്ലക്ക് കിരീടം. 51 സ്വര്‍ണവും, 45 വെള്ളിയും, 29 വെങ്കലവുമടക്കം 430 പോയിന്റുമായി. കോതമംഗലത്തിന്റെ തുടര്‍ച്ചയായ 20ാം കിരീട നേട്ടമാണിത്. 9 സ്വര്‍ണവും, 7 വെള്ളിയും, 11...