Latest news3 months ago
സംസ്ഥാന സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം;മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു
കോഴിക്കോട് :5 ദിവസം നീണ്ടു നിൽക്കുന്ന കൗമാര കലാമാമങ്കത്തിന് തിരിതെളിഞ്ഞു. മാനാഞ്ചിറയിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ ഒരുക്കിയിട്ടുള്ള പ്രധാന വേദിയിലാണ് (അതിരാണിപ്പാടം) ഉൽഘാടന ചടങ്ങുകൾ നടന്നത്.രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉൽഘാടനം ചെയ്തു....