Latest news2 months ago
കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക്; ഇഡി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രസിഡന്റ്
കോതമംഗലം;കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമതി നിര്‍മ്മാണ പ്രവൃത്തികളില്‍ വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും ഇതെക്കുറിച്ച് അന്വേഷിയ്ക്കണം എന്നാവശ്യപ്പെട്ട് ഇ ഡിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍ ഇങ്ങിനെ.. നേര്യമംഗലത്ത്...