Latest news4 months ago
കിഴുകാനം കാട്ടിറച്ചി കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി കടുപ്പിച്ച് പോലീസും; നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സരുൺ സജി
ഇടുക്കി;ഓട്ടോറിക്ഷയിൽ ഇറച്ചി വച്ചശേഷം കാട്ടിറച്ചി കടത്തിയതായി കാണിച്ച് കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ ലഭിയ്ക്കും വരെ നിയമപോരാട്ടം തുടരുമെന്ന് കിഴുകാനം കണ്ണപടി മുല്ല സ്വദേശി സരുൺ സജി. വനംവകുപ്പ് കേസ് ജീവതം തന്നെ ഭാവിജീവിതം...