Latest news2 years ago
കൊച്ചിയിലെ ചന്ദന വേട്ട ; വെട്ടി കടത്തിയതിൽ ചെറുതോണി സ്വദേശിയുടെ ഇടപെടൽ,അന്വേഷണം ഊർജ്ജിതം
ഇടുക്കി;കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിൽ നിന്നും പിടികൂടിയ 30 ലക്ഷത്തിന്റെ ചന്ദനം ചെറുതോണിയിൽ നിന്നും കടത്തിക്കൊണ്ടുവന്നതെന്ന് സൂചന.ചെറുതോണി സ്വദേശി തോമസിന്റെ പുരയിടത്തിൽ നിന്നിരുന്ന ചന്ദന മരത്തിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തിട്ടുള്ളതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രഥമീക അന്വേഷണത്തിലെ കണ്ടെത്തൽ. കേസിലെ...