News2 years ago
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; അടിമാലിയില്‍ 2 പേര് കൂടി അറസ്റ്റില്‍,അന്വേഷണം ഊര്‍ജ്ജിതം
അടിമാലി:കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചി വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തോപ്രാംകുടി പൂമറ്റത്തില്‍ ബിനു, തോപ്രാംകുടി മേരിഗിരി വെള്ളാകുന്നേല് സജു എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തതിട്ടുള്ളത്. ഇതോടെ ഈ കേസില്‍ ഇതുവരെ...