Latest news2 years ago
സജിയുടെ മരണം;കാരണം അജ്ഞാതം, പോസ്റ്റുമോർട്ടത്തിന് ശേഷം തുടർനടപടിയയന്ന് എന്ന് പോലീസ്
കോതമംഗലം;പ്രാഥമീക അന്വേഷണത്തിൽ സൂചനകളില്ല.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം എന്ന് പോലീസ്,സിബിയുടെ മരണത്തിന് പിന്നിലെ കാരണം അജ്ഞാതം. മാർബേസിൽ സ്കൂളിന് സമീപം ടി.ബി. കുന്നിൽ താമസിക്കുന്ന പുത്തൻപുരക്കൽ സജി (ചെമ്പൻ-35 )യുടെ മൃതദ്ദേഹം ഇന്നലെ രാവിലെ...