Latest news2 years ago
റോഡിൽക്കൂടി നടന്നുപോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ചു;അസ്സാം സ്വദേശി അറസ്റ്റിൽ
പറവൂർ;പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ കടന്നു പിടിച്ച ആസ്സാം സ്വദേശി അറസ്റ്റിൽ. ആസ്സാം ലഹരിഘട്ട് സ്വദേശി സഹബുദ്ദീൻ (24) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് നേരത്ത് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയെയാണ് കടന്നു പിടിച്ചത്....